Skip to main content

ദർഘാസ് ക്ഷണിച്ചു

 കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ കാസ്പ്/ ആർ.ബി.എസ്.കെ./ജെ.എസ്.എസ്.കെ/ സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതി (പട്ടിക വർഗ്ഗ വികസനം) എന്നീ പദ്ധതികളിൽപെടുത്തി രോഗികൾക്ക് സി.ടി. സ്‌കാനിംഗ് ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിക്കുന്നു. പൂരിപ്പിച്ച ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 25 പതിനൊന്നു മണി, അന്നേദിവസം ഉച്ചയ്ക്കു രണ്ടുമണിക്ക് തുറക്കും.  

date