Skip to main content

ദർഘാസ് ക്ഷണിച്ചു

 കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ആർ.ബി.എസ്.കെ./ജെ.എസ്.എസ്.കെ/ സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതി (പട്ടിക വർഗ്ഗ വികസനം) എന്നീ പദ്ധതികളിൽപെടുത്തി രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത ലാബ് പരിശോധനകൾ, എക്‌സ്‌റേ, ഇ.സി.ജി, അൾട്രാ സൗണ്ട് സ്‌കാനിംഗ്, കളർ ഡോപ്ലർ എന്നിവ ചെയ്യുന്നതിന് താൽപര്യമുള്ളവരിൽനിന്ന് ദർഘാസുകൾ ക്ഷണിക്കുന്നു. പൂരിപ്പിച്ച ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 25 പതിനൊന്നു മണി, അന്നേദിവസം ഉച്ചയ്ക്കു രണ്ടുമണിക്ക് തുറക്കും.

date