Skip to main content

ടെണ്ടർ/ ക്വട്ടേഷൻ/ലേലം

പാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് 2023-24 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ റീ ഏജന്റുകൾ വാങ്ങിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. മാർച്ച് 25ന് രാവിലെ 11 മണി വരെ ദർഘാസ് സ്വീകരിക്കും.  ഫോൺ:  0490 2311355.
ജില്ലാ വനിത ശിശുവികസന ഓഫീസിന്റെ ആവശ്യത്തിലേക്കായി ഒരു വർഷത്തേക്ക് ടാക്സി പെർമിറ്റുള്ള കാർ വാടകക്ക് നൽകാൻ തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു.  മാർച്ച് 25ന് ഉച്ചക്ക് രണ്ടു മണി വരെ ടെണ്ടർ സ്വീകരിക്കും.  ഫോൺ:  0497 2700708.

തലശ്ശേരി ഗവ.കോേളജിലെ കോമേഴ്സ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി ഒരു സോഫ്റ്റ്വെയർ (ടാലി പ്രൈം ഗോൾഡ് 2.1 വേർഷൻ) വാങ്ങിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  മാർച്ച് 13ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0490 2966800.

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലേക്ക് ലാപ്‌ടോപ്പ് കമ്പ്യൂട്ടർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  മാർച്ച് 22ന് ഉച്ചക്ക് 12.30 വരെ  ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
കോളേജിലെ ഇന്റർനെറ്റ് സേവനം ഹോസ്റ്റലിലേക്ക് വ്യാപിപ്പിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  മാർച്ച് 23ന് രാവിലെ 11 മണി വരെ  ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780225.

മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങളുടെ പുനർലേലം മാർച്ച് 14ന് രാവിലെ 11 മണിക്ക് ബറ്റാലിയൻ ആസ്ഥാനത്ത് നടക്കും.  ഫോൺ: 0497 2781316.

date