Skip to main content

ലൈഫ് ഗാർഡുകളെ നിയമിക്കുന്നു

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അധീനതയിലുള്ള ബീച്ചുകളിൽ ലൈഫ്ഗാർഡുകളുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ലൈഫ് സേവിങ് ടെക്‌നിക്‌സ് കോഴ്‌സ് പാസായവർക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതമുള്ള അപേക്ഷ മാർച്ച് 14ന് വൈകിട്ട് നാല് മണി വരെ  ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫീസിൽ സ്വീകരിക്കും. പ്രായപരിധി 40 വയസ്.  ഫോൺ: 0497 2706336.

 

date