Skip to main content

കിഫ്ബി 2 ഓഫീസ് മാറ്റി

സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന കിഫ്ബി 2 സ്‌പെഷ്യൽ തഹസിൽദാരുടെ ഓഫീസ് കണ്ണൂർ താണ കരുവള്ളി കുറുംബ ഭഗവതിക്കാവിനടുത്തുള്ള ആദിൽ ആർക്കേഡിന്റെ രണ്ടാം നിലയിലേക്ക് മാറ്റിയതായി സ്‌പെഷ്യൽ തഹസിൽദാർ അറിയിച്ചു.

 

date