Skip to main content

സർട്ടിഫിക്കറ്റിലെ തെറ്റുകൾ തിരുത്താൻ അവസരം

കൂത്തുപറമ്പ് ഗവ. ഐ ടി ഐയിൽ 2018ൽ പ്രവേശനം നേടിയ ട്രെയിനികളുടെ ഇ എൻ ടി സികളിലെ അടിസ്ഥാന വിവരങ്ങളിൽ തെറ്റുകളുണ്ടെങ്കിൽ www.ncvtmis.gov.in  പോർട്ടലിലെ കംപ്ലയിന്റ് ടൂൾ വഴി നേരിട്ട് ആവശ്യമായ തിരുത്തലുകൾ വരുത്താമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. തിരുത്തലുകൾ വരുത്തിയവർ മാർച്ച് 13നകം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ ടി ഐയിൽ ഹാജരാകാം.

 

date