Skip to main content

അഗ്നിവീർ/ആർമി രജിസ്‌ട്രേഷൻ ക്യാമ്പ്

അഗ്നിവീർ/ആർമി റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുള്ള പ്രാഥമിക രജിസ്‌ട്രേഷന് കോഴിക്കോട് ആർമി റിക്രൂട്ടിങ് ഓഫീസ് മുഖേന മാങ്ങാട്ടുപറമ്പ കെ എ പി ബറ്റാലിയൻ ഗ്രൗണ്ടിൽ ക്യാമ്പ് നടത്തുന്നു. താൽപര്യമുള്ള ഉദേ്യാഗാർഥികൾക്ക് മാർച്ച് 13 മുതൽ 20 വരെ രാവിലെ 8.30 മുതൽ അസ്സൽ വിദ്യാഭ്യാസ രേഖകളും ആധാർ, പാസ്‌പോർട്ട് സൈസ് ഫോട്ടാ, അപേക്ഷാ ഫീസായ 250 രൂപയും സഹിതം കെ എ പി ബറ്റാലിയൻ ഗ്രൗണ്ടിൽ ഹാജരാകാം.

 

date