Skip to main content

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്: അഭിമുഖം പരീക്ഷ 15 മുതല്‍

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 (കാറ്റഗറി നമ്പര്‍: 277/2018,278/2018) തസ്തിക ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖ പരീക്ഷ  മാര്‍ച്ച് 15, 16, 17 തിയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസിലും മാര്‍ച്ച് 30 ന് എറണാകുളം ജില്ലാ ഓഫീസിലും നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കിയട്ടുണ്ട.് ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയത് ആവശ്യമായ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് എത്തണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491-2505398

date