Skip to main content

അസിസ്റ്റന്റ്  പ്രൊഫസര്‍ ഒഴിവ്

കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിംഗ് കോളെജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഒഴിവ്. ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 27 ന് വൈകിട്ട് നാലിനകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍  www.kauin, kcaet.kauin ല്‍  ലഭിക്കൂം. ഫോണ്‍- 0494-2686214

date