Post Category
ട്രസ്റ്റി നിയമനം
ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെ കൊല്ലങ്കോട് ശ്രീ വെള്ളാന്തറ ശിവക്ഷേത്രം, ആനിക്കോട് ശ്രീ കാവില്‍ ഭഗവതി ക്ഷേത്രം, തരൂര്‍ ശ്രീ പൂതക്കോട് ക്ഷേത്രം എന്നിവടങ്ങളില്‍ ട്രസ്റ്റി നിയമനം. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ മാര്‍ച്ച് 15 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505777.
date
- Log in to post comments