Skip to main content

തെരുവോര കച്ചവടക്കാര്‍ക്ക് ക്യാമ്പ് 15 ന്

 

തെരുവോര കച്ചവടക്കാരെ പി.എം. സ്വനിധി സേ സമൃദ്ധിയുടെ ഭാഗമായി വിവിധ സാമൂഹ്യ സുരക്ഷ പദ്ധതികളില്‍ അംഗമാകുന്നതിന് മാര്‍ച്ച് 15 ന് രാവിലെ 10 മുതല്‍ പാലക്കാട് നഗരസഭാ ഹാളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പാലക്കാട് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ തെരുവോര കച്ചവടക്കാരും ക്യാമ്പില്‍ പങ്കെടുക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 8714713774

date