Post Category
അറബിക് ഭാഷാധ്യാപക സപ്ലിമെന്ററി പരീക്ഷ
2023 ജൂൺ മാസത്തിൽ നടത്തുന്ന അറബിക് ഭാഷാധ്യാപക സപ്ലിമെന്ററി പരീക്ഷ 2023 (മേഴ്സി ചാൻസ്) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്സ്. 1247/2023
date
- Log in to post comments