Skip to main content

ട്രെയിൻഡ് ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് പ്രോഗ്രാം പരീക്ഷ

            2023-ൽ നടത്തുന്ന ട്രെയിൻഡ് ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് കോഴ്സ് (സപ്ലിമെന്ററി) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.

പി.എൻ.എക്സ്. 1248/2023

date