Post Category
ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മാർച്ച് 16ന് രാവിലെ 11ന് തൃശ്ശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. തൃശ്ശൂർ ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.
പി.എൻ.എക്സ്. 1250/2023
date
- Log in to post comments