Skip to main content

സൈകാട്രിക് നേഴ്സിങ്ങില്‍ ബേസിക്ക് ഡിപ്ലോമ: അപേക്ഷ 15 വരെ

 

    കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈകാട്രിക് നഴ്സിങ് കോഴ്സിന് സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം.   ജനറല്‍ നഴ്സിങ്/ ബി.എസ്.സി നഴ്സിങ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് ബിരുദമാണ് യോഗ്യത. അപേക്ഷ ഫോറം ഇംഹാന്‍സ് ഓഫീസിലും ംംം.ശാവമിെ.ീൃഴ-ലും ലഭിക്കും. ഫോണ്‍: 9605770068, 8593985805

date