Skip to main content

താല്‍ക്കാലിക അധ്യാപക നിയമനം

 

    ശ്രീകൃഷ്ണപുരം എഞ്ചിനീയറിങ് കോളെജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപക( അസിസ്റ്റന്‍റ് പ്രൊഫസര്‍) നിയമനം നടത്തുന്നു. ബിരുദാനന്തര ബിരുദത്തില്‍ 55% മാര്‍ക്ക്, നെറ്റ്, കഋഘഠട,ഠഛഋഎഘ  യോഗ്യത. മുന്‍പരിചയം അഭികാമ്യം. ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം സര്‍ട്ടിഫിക്കറ്റിന്‍റെ അസല്‍, വ്യക്തി വിവരണം/ കരിക്കുലം വീറ്റ സഹിതം ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10.30-ന് പ്രിന്‍സിപ്പല്‍ മുമ്പാകെ  അഭിമുഖത്തിനെത്തണം.

date