Skip to main content

അസാപില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ അസാപ് കേരളയുടെ കണ്ണൂര്‍ ജില്ലയില്‍ ഇന്റേണ്‍ഷിപ് ചെയ്യുന്നതിനായി ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ റഗുലര്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്.
https://tinyurl.com/asapkannurintern എന്ന വഴി അപേക്ഷിക്കാം.  അവസാന തീയതി:  മാര്‍ച്ച് 22ന് വൈകീട്ട് അഞ്ച് മണി.  പ്രതിമാസം സ്‌റ്റൈപ്പന്റായി 12500/രൂപ ലഭിക്കും.  ഫോണ്‍: 9495999627, 7907828369, 9595999692.

date