Skip to main content

കെസിസിപിഎല്‍ ന്റെ രണ്ടാമത്തെ പെട്രോള്‍ പമ്പ് ഉദ്ഘാടനം 19ന്

കെസിസിപിഎല്‍ - മൈസോണ്‍ സംയുക്ത സംരംഭമായ  ഇന്‍കുബേഷന്‍ സെന്ററിന്റെ  നാലാം വാര്‍ഷികാഘോഷവും  ജില്ലയിലെ ഐ ടി വിദ്യാര്‍ഥികള്‍ക്കായി  സ്റ്റൂഡന്റ് ഇന്‍ഡസ്ട്രി ഇന്ററാക്ഷന്‍ സെന്ററും  ധര്‍മ്മശാലയിലെ  കെസിസിപിഎല്‍ന്റെ രണ്ടാമത്തെ പെട്രോള്‍ പമ്പിന്റെ ഉദ്ഘാടനവും 19ന് നടക്കും.  രാവിലെ ഒമ്പത് മണിക്ക് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിര്‍വ്വഹിക്കും.  കമ്പനിയുടെ ഒമ്പതാമത്തെ ഉല്‍പ്പന്നമായ ഡിമിനറലൈസ്ഡ് വാട്ടര്‍ വിപണനോദ്ഘാടനവും മന്ത്രി   നിര്‍വ്വഹിക്കും.  എം വിജിന്‍ എംഎല്‍എ അധ്യക്ഷനാകും. 

 

date