Skip to main content

വാർ റൂം ഒരുക്കി

മൺസൂണിന് മുമ്പുള്ള മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും എകോപിപ്പിക്കുന്നതിനുമായി  തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ വാർ റൂം രൂപികരിച്ചു. ഫോൺ: 0471 2317781

 

date