Skip to main content

ഖാദി എക്സ്പോ 2023; നാടൻ കലാമേള 18ന്

കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന ഖാദി എക്സ്പോ 2023 ൻ്റെ ഭാഗമായി മാർച്ച് 18 ശനിയാഴ്ച വൈകീട്ട് 4ന് നാടൻ കലാമേള നടക്കും.കേരള ഫോക് ലോർ അക്കാദമിയുടെ നേതൃത്വത്തിൽ നടുവനാട് സമദർശിനി കലാവിഭാഗമാണ് ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ നാടൻ കലാമേള അവതരിപ്പിക്കുക.

 

date