Skip to main content

ഡിഫാം പുനർമൂല്യ നിർണയ പരീക്ഷാ ഫലം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2022 ജൂണിൽ നടത്തിയ ഡിഫാം പാർട്ട് I (റഗുലർ/ സപ്ലിമെന്ററി) പുനർമൂല്യ നിർണയ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. വിശദ വിവരങ്ങൾ: www.dme.kerala.gov.in-ൽ ലഭ്യമാണ്.

പി.എൻ.എക്സ്. 1329/2023

date