Skip to main content

ആർ.ടി.എ യോഗം

റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) തിരുവനന്തപുരം & ആറ്റിങ്ങലിന്റെ അടുത്ത യോഗം മാർച്ച് 27ന് രാവിലെ 10.30ന് തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും.

പി.എൻ.എക്‌സ്. 1334/2023

date