Skip to main content

സ്പർശ് ഐഡന്റിഫിക്കേഷൻ ആൻഡ് അവയർനെസ് ക്യാമ്പ്

സിഡിഎ ചെന്നൈയുടെ ആഭിമുഖ്യത്തിൽ സ്പർശ് ഐഡന്റിഫിക്കേഷൻ ആൻഡ് അവയർനെസ് ക്യാമ്പ് നടക്കും. മാർച്ച് 27 മുതൽ 29 വരെ തിരുവനന്തപുരം വഞ്ചിയൂർ സൈനിക് റെസ്റ്റ് ഹൗസ് മിനി കോൺഫെറൻസ് ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സ്പർശ് ഐഡന്റിഫിക്കേഷൻ നൽകുന്നതിനും സ്പർശ് മുഖേനയുള്ള സേവനങ്ങൾക്കും പെൻഷൻ സംബന്ധിച്ച പരാതിപരിഹാരങ്ങൾക്കും എല്ലാ പെൻഷൻകാരും ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.

date