Skip to main content

വണ്‍ ടു വണ്‍ ചര്‍ച്ച

 മദ്രാസ് റെജിമെന്റിലെ വിമുക്ത ഭടന്മാര്‍ക്കും വീര്‍ നാരിമാര്‍ക്കും മദ്രാസ് റെജിമെന്റ് ഏപ്രില്‍ 20 ന് ജില്ലയില്‍ വണ്‍ ടു വണ്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സൈനിക ക്ഷേമ ഓഫീസ്, രണ്ടാം നില, എ ബ്ലോക്ക്, സിവില്‍ സ്‌റ്റേഷന്‍, കല്‍പ്പറ്റ, വയനാട്- 673122 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 04936 202668.

date