Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ സ്റ്റാളുകള്‍ വാടകയ്‌ക്കെടുത്ത് നടത്തുന്നതിന് പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍, പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ സാശ്രയ സംഘങ്ങള്‍, പട്ടിക വര്‍ഗ്ഗ സഹകരണ സംഘങ്ങള്‍, പട്ടികവര്‍ഗ്ഗ ചാരിറ്റബിള്‍ സൊസൈറ്റികള്‍ എന്നിവയില്‍ നിന്നും മത്സരാധിഷ്ഠിത സീല്‍ഡ് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഏപ്രില്‍ 25 നകം സമര്‍പ്പിക്കണം. സബ് കളക്ടര്‍/പ്രസിഡന്റ് എന്‍ ഊര് പൈതൃക ഗ്രാമം, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിക്ക് സമീപം, പൂക്കോട്-673592 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കണം. ഫോണ്‍: 04936 292902 ,9778783522.

date