Skip to main content

വായ്പ തീര്‍പ്പാക്കല്‍

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ കാലാവധി കഴിഞ്ഞ വായ്പകളും റവന്യു റിക്കവറിക്ക്  വിധേയമായ വായ്പകളും 100 ശതമാനം പിഴപ്പലിശ ഒഴിവാക്കി വായ്പ തീര്‍പ്പാക്കാം. ഈ അവസരം മാര്‍ച്ച് 31ന് അവസാനിക്കും. ഫോണ്‍: 0477 2254121.

date