Skip to main content

തയ്യല്‍ പരിശീലനം

 ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിത എ.ടി.ഐ.യില്‍ ഡ്രസ് മേക്കിംഗ് ട്രേഡുമായി ബന്ധപ്പെട്ട് തയ്യല്‍ പരിശീലന ക്ലാസ് ആരംഭിക്കുന്നു. ഹാന്‍ഡ് എംബ്രോയിഡറി ,പെയിന്റിങ് ആന്റ് സാരി പെയിന്റിംഗ്, ഫ്രോക്ക്, ചുരിദാര്‍ കമ്മീസ്, സ്‌കേര്‍ട്ട് ആന്റ് ബ്ലൗസ്, ഷര്‍ട്ട്, ഗൗണ്‍ തുടങ്ങിയവയിലാണ് പരിശീലനം. ഫോണ്‍: 0479 2457496, 9495158911.

date