Skip to main content

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

കേരള സിവിൽ സർവീസ് അക്കാദമിയുടെ സബ് സെന്റർ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ICSR) ഏപ്രിൽ മാസം  ആരംഭിക്കുന്ന അവധിക്കാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വർഷം പ്ലസ് വൺ, പ്ലസ് ടു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിനും 8,9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ടാലന്റ് ഡെവലപ്മെന്റ് കോഴ്സിനും അപേക്ഷിക്കാം. കോഴ്സുകൾക്കുള്ള അപേക്ഷ ഏപ്രിൽ 10 വരെ kscsa.org എന്ന വെബ്സൈറ്റ് മുഖേന നൽകാം. സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി മുസ്ലിം ന്യൂനപക്ഷ എസ്. സി /എസ്. ടി വിദ്യാർത്ഥികൾ ഏപ്രിൽ 11ന് 10 മണിക്ക് നടക്കുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0494-2665489, 9846715386, 9645988778 

 

അറിയിപ്പ് 

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 ന്  അവസാനിക്കും. കാലാവധി കഴിഞ്ഞ വായ്പകളും റവന്യൂ റിക്കവറിക്ക് വിധേയമായ വായ്പകളും തീർപ്പാക്കാവുന്നതാണെന്ന് മാനേജർ അറിയിച്ചു.

date