Skip to main content

പിഴപ്പലിശ ഒഴിവാക്കി വായ്പ തീർപ്പാക്കാം

കോട്ടയം: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനിൽ കാലാവധി കഴിഞ്ഞ വായ്പകളും റവന്യു റിക്കവറിയ്ക്ക് വിധേയമായ വായ്പകളും മാർച്ച് 31 വരെ 100 ശതമാനം പിഴപലിശ ഒഴിവാക്കി വായ്പ തീർപ്പാക്കാം. വിശദവിവരത്തിന്  ഫോൺ : 0481 2303925

date