Skip to main content

പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ഹിയറിംഗ് 31ന്

 സംസ്ഥാന പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ഹിയറിംഗ് മാര്‍ച്ച് 31-ന് രാവിലെ 11 മുതല്‍ ആലപ്പുഴ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ 11 വരെ പരാതികള്‍ സമര്‍പിക്കാം.

date