Skip to main content

ടെന്‍ഡര്‍  ക്ഷണിച്ചു

 

ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിലെ ആര്‍.എസ്.ബി.വൈ (കെ.എ.എസ്.പി) ഇന്‍ഷുറന്‍സ് പദ്ധതിക്കു കീഴില്‍ വരുന്ന രോഗികൾക്ക് 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ ഇംപ്ലാന്‍റ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുളള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും നിബന്ധനകൾക്ക് വിധേയമായി സീല്‍ ചെയ്ത ടെന്‍ഡറുകൾ ക്ഷണിച്ചു. ടെന്‍ഡറുകൾ ഏപ്രില്‍ അഞ്ചിന് ഉച്ചയ്ക്ക് 12 വരെ സൂപ്രണ്ടിന്‍റെ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2210648.

date