Skip to main content

താലൂക്ക് വികസന സമിതി യോഗം

തൃശൂർ താലൂക്ക് വികസന സമിതി  യോഗം ഏപ്രിൽ ഒന്നിന്  രാവിലെ 11നു തൃശൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് തൃശൂർ തഹസിൽദാർ അറിയിച്ചു

date