Skip to main content

എല്‍.ഡി. ബൈന്‍ഡര്‍ തസ്തിക ഒഴിവ്

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒഴിവുള്ള എല്‍.ഡി. ബൈന്‍ഡര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 20. വിശദാംശങ്ങള്‍ക്കായി https://www.keralabhashainstitute.org/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-2316306. പി.ആര്‍.ഒ :9447956162.
(പിഎന്‍പി 1037/23)

date