Skip to main content

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

 

 

ടി.സിദ്ദീഖ് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ നഗരസഭയിലെ ബഡ്സ് സ്‌കൂളിന് ബസ് അനുവദിക്കുന്നതിന് 21,37,000 രൂപയും വൈത്തിരി ഗവ. ഹൈസ്‌കൂളിന് വാട്ടര്‍ പ്യൂരിഫയറും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിന് 44,000 രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.

date