Skip to main content

ഭാരവാഹനങ്ങൾക്ക് നിരോധനം

കോട്ടയം: വൈക്കം-തണ്ണീർമുക്കം ബണ്ട് റോഡിൽ ഇന്ന്   ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. രാവിലെ എട്ടുമുതൽ വൈകിട്ട് എട്ടുവരെയാണ് നിരോധനം. തണ്ണീർമുക്കം ബണ്ട് റോഡിൽ കൂടി ടിപ്പർ, ടോറസ് അടക്കമുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം അനുവദിക്കില്ല.

date