Skip to main content

ടെണ്ടർ ക്ഷണിച്ചു

ചേലക്കര എസ്എംടിജിഎച്ച്എസ് സ്‌കൂളിലേക്ക് അഞ്ച് മുതല്‍ എട്ട് വരെ ക്ലാസുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും യൂണിഫോം വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഏപ്രില്‍ 10 വൈകീട്ട് മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04884- 252013, 04884- 254384, 9495788113, 9497629352

date