Skip to main content
പട്ടികജാതി കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു

പട്ടികജാതി കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു

 

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതിയിൽപ്പെട്ട കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്കുകളുടെ  വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള നിർവഹിച്ചു. 

വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജിത കോളിയോട്, മെമ്പർമാരായ പ്രശാന്ത്, മോഹനൻ ,  അസിസ്റ്റൻറ് സെക്രട്ടറി ശ്രീധരൻ എന്നിവർ പങ്കെടുത്തു.

date