Skip to main content

സരോവരം ബയോപാർക്കിൽ പെഡൽ ബോട്ടിംഗ് 

 

ഡി.ടി.പി.സിയുടെ കീഴിലുള്ള  പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരകേന്ദ്രമായ സരോവരം ബയോപാർക്കിൽ നാളെ (ഏപ്രിൽ ഒന്ന്) മുതൽ പൊതുജനങ്ങൾക്ക് പെഡൽ ബോട്ടിംഗ് ആരംഭിക്കും. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ബോട്ടിംഗ് പ്രവേശന സമയം.

date