Skip to main content

സ്പെഷ്യൽ ഒ.പി.

തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ദന്തരോഗ, ശിശുരോഗ വിഭാഗങ്ങളിൽ സ്പെഷ്യൽ ഒ.പി. പ്രവർത്തനമാരംഭിച്ചു. എല്ലാ തിങ്കളാഴ്ചയും, ബുധനാഴ്ചയും രാവിലെ 8 മുതൽ 1 മണി വരെ ഡന്റൽ സർജന്മാരുടെ സേവനം ലഭിക്കും. തിങ്കൾ മുതൽ ശനിവരെ രാവിലെ 9 മുതൽ 1 മണി വരെ ശിശുരോഗ വിഭാഗത്തിന്റെ സേവനവും ലഭിക്കും.

പി.എൻ.എക്‌സ്. 1577/2023

date