Skip to main content

നെന്മാറ വേല: ഡ്രെ ഡേ പ്രഖ്യാപിച്ചു

 

ഏപ്രില്‍ മൂന്നിന് നടക്കുന്ന നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് നെന്മാറ ഗ്രാമപഞ്ചായത്തിലെ നെന്മാറ, വല്ലങ്ങി വില്ലേജുകളിലും അയിലൂര്‍ ഗ്രാമപഞ്ചായത്തിലെ അയിലൂര്‍, തിരുവഴിയാട്, കയറാടി വില്ലേജുകളിലും മേലാര്‍കോട് ഗ്രാമപഞ്ചായത്തിലെ മേലാര്‍കോട് വില്ലേജിലും ഇന്നും നാളെയും (ഏപ്രില്‍ രണ്ട്, മൂന്ന്) ഡ്രൈ ഡേ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

date