Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

സൈനികക്ഷേമ വകുപ്പില്‍ നിന്നും പ്രതിമാസ സാമ്പത്തിക സഹായം ലഭിക്കുന്ന രണ്ടാംലോക മഹായുദ്ധ സേനാനികളും/വിധവകളും ഏപ്രില്‍ 10 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633.

date