Skip to main content

ബ്രോഷര്‍ പ്രിന്റ് :ക്വട്ടേഷന്‍ ക്ഷണിച്ചു

 

സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന-വിപണനമേള ആലപ്പുഴയുടെ ഭാഗമായി കണ്‍വീനര്‍ (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്,ആലപ്പുഴ) പബ്ളിസിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം പി. ആര്‍.ഡി ഡയറക്ടറേറ്റില്‍ നിന്ന് ഡിസൈന്‍ ചെയ്തു നല്‍കിയ ബ്രോഷര്‍  പ്രിന്റ്  ചെയ്യുന്നതിന്      ക്വട്ടേഷന്‍ ക്ഷണിച്ചു. ബ്രോഷര്‍ പ്രിന്റ്  ചെയ്യുന്നതി നുള്ള  കോപ്പിയില്‍ വിത്യാസം വരുത്തുവാന്‍  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക്  അധികാരം ഉണ്ടായിരിക്കും. ക്വട്ടേഷനുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്,   കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തില്‍ ഏപ്രില്‍ ആറിന്  വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ക്വട്ടേഷന്‍ അന്നേ ദിവസം വൈകിട്ട് ആറിന് തുറക്കും.

date