Skip to main content

ടെൻഡർ ക്ഷണിച്ചു

വിയ്യൂർ അതീവ സുരക്ഷ ജയിലിലേക്ക് 2023 -24 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ ഗാർഹിക പാചകവാതകം വിതരണം ചെയ്യുന്നതിനുള്ള ഇ -ടെൻഡർ ക്ഷണിച്ചു. ഫോൺ: 0487 2326070. വെബ് സൈറ്റ്:
 www.etenders.kerala.gov.in

date