Skip to main content

ഗുരുവനം-എരിക്കുളം-എരിപ്പില്‍ റോഡ് ഗതാഗതം നിരോധിച്ചു

മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ഗുരുവനം എരിക്കുളം എരിപ്പില്‍ റോഡ് മേക്കാഡം ടാറിംഗ് പ്രവൃത്തികളാരംഭിച്ചതിനാല്‍ ഇതുവഴിയുള്ള റോഡ് ഗതാഗതം ഏപ്രില്‍ നാല് മുതല്‍ ആറ് വരെ പൂര്‍ണ്ണമായും നിരോധിച്ചതായി മടിക്കൈ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

date