Skip to main content

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ കണ്ണൂർ ജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തുന്നു. കണ്ണൂർ സർക്കാർ അതിഥി മന്ദിരത്തിൽ ഏപ്രിൽ 11, 12, 13 തീയതികളിൽ രാവിലെ 9 മണി മുതലാണ് സിറ്റിംഗ്. ചെയർമാൻ ജസ്റ്റിസ് (റിട്ട) കെ അബ്രഹാം മാത്യുകമ്മീഷൻ അംഗങ്ങൾ എന്നിവർ പങ്കെടുക്കും. ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം എത്തണം.

പി.എൻ.എക്‌സ്. 1636/2023

date