Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം

കെൽട്രോൺ നടത്തുന്ന ഗവൺമെന്റ് അംഗീകൃത ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക്  മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്നോളജി, ഡി.സി.എ, പി.ജി.ഡി.സി.എ, വെബ് ഡിസൈനിങ് ആൻഡ് ഡെവലപ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. വിവരങ്ങൾക്ക് തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളജ് സെന്ററിലോ 0471-2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

പി.എൻ.എക്‌സ്. 1637/2023

date