Skip to main content
ജലസേചന കിണർ നിർമ്മാണം തുടങ്ങി

ജലസേചന കിണർ നിർമ്മാണം തുടങ്ങി

 

തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിക്കുന്ന 67 ജലസേചന കിണറുകളുടെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് സബിത മണക്കുനി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എഫ് എം മുനീർ അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്സൺ കെ.വി.ഷഹനാസ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.അബ്ദുറഹ്മാൻ,  വികസനകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ നിഷില കോരപ്പാണ്ടി, വാർഡ് വികസന സമിതി കൺവീനർ പി.കെ കാസിം, വിജിഷ കരുവാണ്ടി എന്നിവർ സംസാരിച്ചു.

date