Skip to main content

ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം

2022 ഡിസംബര്‍ 31 വരെ ലോട്ടറി ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍  ജൂണ്‍ 30 നകം അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. അല്ലാത്തപക്ഷം പെന്‍ഷന്‍ ലഭിക്കിലെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

date