Skip to main content

പലിശരഹിത ഭവന വായ്പക്ക് അപേക്ഷിക്കാം

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ മുഖേന നൽകുന്ന പലിശരഹിത ഭവന വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും കൂടുതൽ വിവരങ്ങളും www.kmtboard.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും മെയ് 31ന് 5 മണിക്കകം കേരള മദ്രസ്താദ്ധ്യാപക ക്ഷേമനിധി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0495 2966577.

date