Skip to main content

ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

മഞ്ചേരി സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ 2023-24 അദ്ധ്യയന വര്‍ഷത്തിലേക്ക് 8-ാം ക്ലാസ്സിലേക്കുളള പ്രവേശനത്തിനുളള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. 7-ാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.  ബന്ധപ്പെടേണ്ട നമ്പര്‍ : 9656450550, 9400006489.

date